റേ​ഷ​ൻ കാ​ർ​ഡ്: ആ​ധാ​ർ കാ​ർ​ഡ് വി​വ​രം ഏ​ഴി​ന​കം ന​ൽ​ക​ണം

11:43 PM Mar 30, 2017 | Deepika.com
ക​ൽ​പ്പ​റ്റ: റേ​ഷ​ൻ കാ​ർ​ഡ് പു​തു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ർ​ഡു​ട​മ​ക​ൾ ഏ​പ്രി​ൽ ഏ​ഴി​ന് മു​ൻ​പാ​യി ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട റേ​ഷ​ൻ ക​ട​ക​ളി​ൽ ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
മു​ൻ​ഗ​ണ​നാ സ​ബ്സി​ഡി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് അം​ഗ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റേ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തു​കൊ​ണ്ട് ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള മു​ഴു​വ​ൻ അം​ഗ​ങ്ങ​ളു​ടേ​യും ആ​ധാ​ർ വി​വ​രം ന​ൽ​ക​ണം. ആ​ധാ​ർ വി​വ​രം ഇ​തു​വ​രെ ന​ൽ​കാ​ത്ത​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ റേ​ഷ​ൻ ക​ട​ക​ളി​ൽ ല​ഭി​ക്കും.