ലെൻസ്ഫെഡ് സം​വാ​ദം നാളെ

11:43 PM Mar 30, 2017 | Deepika.com
ക​ൽ​പ്പ​റ്റ: വ​യ​നാ​ടി​ന്‍റെ പ്ര​കൃ​തി സം​ര​ക്ഷ​ണ​വും ​കെ​ട്ടി​ട നി​ർ​മാ​ണ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ലെ​ൻ​സ്ഫെ​ഡ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ര​വി​ലെ 10 മു​ത​ൽ ക​ൽ​പ്പ​റ്റ അ​ഫാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​വാ​ദം ന​ട​ത്തും.
ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി പു​റ​ത്തി​റ​ക്കി​യ കെ​ട്ടി​ട നി​ർ​മാ​ണ നി​യ​ന്ത്ര​ണ ഉ​ത്ത​ര​വി​ലെ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​യ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ വ്യ​ത്യ​സ്ത വ്യാ​ഖ്യാ​ന​ങ്ങ​ളാ​ണ് ന​ൽ​കു​ന്ന​ത്. അ​തു​കൊ​ണ്ട് പ​ല കെ​ട്ടി​ട​ങ്ങ​ളു​ടെയും പ്ലാ​നി​ന് അ​നു​മ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണ്. ഇ​തി​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​യാ​ണ് സം​വാ​ദം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ജാ​ഫ​ർ സേ​ട്ട്, എം. ​ര​വീ​ന്ദ്ര​ൻ, ഇ​ബ്രാ​ഹിം പു​ന​ത്തി​ൽ, അ​ഷ്റ​ഫ് പൈ​ക്കാ​ട​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.