പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു

11:43 PM Mar 30, 2017 | Deepika.com
ത​രി​യോ​ട്: മ​ഞ്ഞു​റ അ​ധി​കാ​രി​പ്പ​ടി​യി​ൽ പൈ​പ്പ് പൊ​ട്ടി വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കുന്നു. ഒ​രാ​ഴ്ച മു​ന്പാ​ണ് പൈ​പ്പ് പൊ​ട്ടി​യ​ത്. വിവരം ശ്രദ്ധയിൽപ്പെടുത്തിയിട്ടും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തിയിട്ടി​ല്ല. അ​ധി​കാ​രി​പ്പ​ടി​യി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നു പൈ​പ്പു​വെ​ള്ള​ത്തെ ആ​ശ്ര​യി​ക്കു​ന്ന​ത്.