ഏ​രി​യാ​സ​മ്മേ​ള​നം

11:14 PM Mar 30, 2017 | Deepika.com
ചേ​ർ​ത്ത​ല: ന​ഴ്സിം​ഗ് ഇ​ത​ര ജോ​ലി​ക​ൾ ന​ഴ്സു​മാ​രി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്ക​രു​തെ​ന്ന് കേ​ര​ള ഗ​വ. ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ചേ​ർ​ത്ത​ല ഏ​രി​യാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഫാ​ർ​മ​സി ആ​ക്ട് ന​ട​പ്പാ​ക്കു​ക, സ്റ്റാ​ഫ് പാ​റ്റേ​ണ്‍ പ​രി​ഷ്ക​രി​ക്കു​ക, സ്ത്രീ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക, യൂ​ണി​ഫോം പ​രി​ഷ്ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും സ​മ്മേ​ള​നം ഉ​ന്ന​യി​ച്ചു.
കെ​ജി​എ​ൻ​എ സം​സ്ഥാ​ന​ക​മ്മി​റ്റി​യം​ഗം ബേ​സി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ചേ​ർ​ത്ത​ല ഗ​വ.​സ​ർ​വ​ന്‍റ്സ് സ​ഹ​ക​ര​ണ​ബാ​ങ്ക് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സു​നി​ത അ​ധ്യ​ക്ഷ​യാ​യി. കെ​ജി​എ​ൻ​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ല, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ലാ​ൽ, ലെ​വി​ൻ, രേ​ഷ്മ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​എ​സ് സു​നി​ത-​പ്ര​സി​ഡ​ന്‍റ്, അ​നി​ൽ​കു​മാ​ർ-​സെ​ക്ര​ട്ട​റി, ശ്രീ​ദേ​വി-​ഖ​ജാ​ൻ​ജി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.