മേ​ഖ​ലാ സ​മ്മേ​ള​ന​വും കു​ടും​ബ​സം​ഗ​മ​വും

11:12 PM Mar 30, 2017 | Deepika.com
ചേ​ർ​ത്ത​ല: ഓ​ൾ​കേ​ര​ളാ കാ​റ്റ​റിം​ഗ് അ​സോ​സി​യേ​ഷ​ൻ ചേ​ർ​ത്ത​ല മേ​ഖ​ലാ സ​മ്മേ​ള​ന​വും കു​ടും​ബ​സം​ഗ​മ​വും ഏ​പ്രി​ൽ ര​ണ്ടി​ന് ഹി​ൽ​ടോ​പ്പ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പി.​ജെ. ഫ്രാ​ൻ​സി​സ്, സെ​ക്ര​ട്ട​റി സ​ണ്ണി​മാ​ട​വ​ന, തോ​മ​സ്, ബേ​ബി​ച്ച​ൻ കോ​ട്ടു​പ്പ​ള്ളി, എം.​കെ. ആ​ന്‍റ​പ്പ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.
ര​ണ്ടി​നു രാ​വി​ലെ പ​താ​ക ഉ​യ​ർ​ത്ത​ലി​നു ശേ​ഷം​കു​ടും​ബ​സം​ഗ​മ​വും കു​ക്ക​റി ഷോ​യും ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും. വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​നം ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​ജെ. ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​നാ​കും. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ഐ​സ​ക് മാ​ട​വ​ന മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബാ​ദു​ഷ ക​ട​ലു​ണ്ടി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്രി​ൻ​സ് ജോ​ർ​ജ് ഡ​യ​റ​ക്ട​റി പ്ര​കാ​ശ​ന​വും വി.​കെ വ​ർ​ഗീ​സ് സ​മ്മാ​ന​ദാ​ന​വും ന​ട​ത്തും. സ​മ്മേ​ള​ന​ത്തി​നു ശേ​ഷം ന​ട​ക്കു​ന്ന ക​ലാ​സ​ന്ധ്യ സി​നി​മാ​താ​രം ലീ​നാ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.