വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണം

10:57 PM Mar 30, 2017 | Deepika.com
മു​ട്ടം: പ​ഞ്ചാ​യ​ത്തി​ലെ​യും മു​ട്ടം കൃ​ഷി​ഭ​വ​നി​ലെ​യും ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ളെ​പ്പ​റ്റി അ​ടി​യ​ന്തര​മാ​യി വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു കേ​ര​ള ജ​ന​പ​ക്ഷം മു​ട്ടം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ അ​രി​മ​റ്റ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം വ​നി​താ​പ​ക്ഷം ജി​ല്ലാ ക​ൺ​വീ​ന​റും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ പ്രി​ൻ​സി സോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ ജ​ന​പ​ക്ഷം ജി​ല്ല ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ജോ​സ് മു​ഞ്ഞ​നാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.