തു​ട​ർ​വി​ദ്യാ​ഭ്യാ​സ സ​ർ​വെ

10:57 PM Mar 30, 2017 | Deepika.com
കോ​ലാ​നി: സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ അ​ഥോ​റി​റ്റി ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​മാ​ർ​ക്കാ​യി ന​ട​ത്തു​ന്ന തു​ട​ർ​വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു​ള്ള സ​ർ​വേ​യു​ടെ ജി​ല്ല​ാത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി. തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് ജി​മ്മി പോ​ളി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി സോ​യി, ജി​ല്ല സാ​ക്ഷ​ര​ത മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ദീ​പ ജ​യിം​സ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സി​നോ​ജ് ജോ​സ്, സ​തീ​ഷ് കേ​ശ​വ​ൻ, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ ഷൈ​നി ഷാ​ജി, വി​നീ​ത അ​നി​ൽ​കു​മാ​ർ, അ​ന്ന​മ്മ ചെ​റി​യാ​ൻ, ബി​ഡി​ഒ കെ. ​ജ​യ്മോ​ൻ, നോ​ഡ​ൽ പ്രേ​ര​ക്മാ​രാ​യ ഡ​യ​സ് ജോ​സ​ഫ്, പി.​എ​ൻ. നാ​സ​ർ, ജാ​സ്മി​ൻ, ഷെ​റി​ൻ, സൂ​ര്യ, ജോ​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.