മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്

10:55 PM Mar 30, 2017 | Deepika.com
കാ​ഞ്ഞി​ര​മ​റ്റം: ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യി​ല്‍ ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്രോ​ജ​ക്ട് ഗു​രു​സം​ഗ​മ​ത്തിന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി പി.​കെ. സു​കു​മാ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ അ​രു​ണി​മ ധ​നേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ എം.​എം. സോ​മി, ഡി​എം​ഒ ഓ​ഫീ​സ് ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് കെ.​എ​ന്‍. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് എ​സ്.​ജി. ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി. ​ദി​ലീ​പ്കു​മാ​ര്‍ സ്വാ​ഗ​ത​വും എം.​എ​ന്‍. രാ​മ​ച​ന്ദ്ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.