ദീ​ന​ദ​യ കാ​ന്‍​സ​ര്‍ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍

10:55 PM Mar 30, 2017 | Deepika.com
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ ദീ​ന​ദ​യ സേ​വാ​ട്ര​സ്റ്റി​ന്‍റെ​യും ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ന്‍​സ​ര്‍​ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ഏ​പ്രി​ല്‍ ര​ണ്ടി​നു രാ​വി​ലെ 9.30 മു​ത​ല്‍ മൗ​ര്യ ഗാ​ര്‍​ഡ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. കാ​ന്‍​സ​ര്‍ വി​ദ​ഗ്ധ​ന്‍ ഡോ. ​വി.​പി.​ഗം​ഗാ​ധ​ര​ന്‍ സെ​മി​നാ​ര്‍ ന​യി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. യോ​ഗ​ത്തി​ല്‍ ചെ​യ​ര്‍​മാ​ന്‍ പി.​എ​ന്‍.​എ​സ്. പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ബി. വേ​ണു ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​തോട​നു​ബ​ന്ധി​ച്ചു ബ്ര​സ്റ്റ് കാ​ന്‍​സ​ര്‍ സ്‌​ക്രീ​നീം​ഗ് പ്രോ​ഗ്രാം ന​ട​ത്തും.​ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ രാ​വി​ലെ ഏ​ഴു​മു​ത​ല്‍ തൊ​ടു​പു​ഴ യു​ടേ​ക് കെ​യ​ര്‍ മെ​ഡി​ക്ക​ല്‍ ലാ​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​വി​ധ മെ​ഡി​ക്ക​ല്‍ ടെ​സ്റ്റു​ക​ള്‍ സൗ​ജ​ന്യ നി​ര​ക്കി​ല്‍ ന​ട​ത്തും. അ​ന്നേ​ദി​വ​സം വൈ​കു​ന്നേ​രം നാ​ലി​നു സു​ഹൃ​ദ്‌​സം​ഗ​മം ന​ട​ത്തും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പി.​ജി.​ഹ​രി​ദാ​സ്, കെ. ​പി. വേ​ണു​ഗോ​പാ​ല്‍, എ​സ്. പ​ത്മ​ഭൂ​ഷ​ന്‍ തു​ട​ങ്ങി​യ​വ​ര്‍​ പ​ങ്കെ​ടു​ത്തു.