കെ​എ​സ്‌യു ​മാ​ര്‍​ച്ചി​ല്‍ പ്ര​തി​ഷേ​ധ​മി​ര​മ്പി

10:55 PM Mar 30, 2017 | Deepika.com
തൊ​ടു​പു​ഴ: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ര്‍​ക്കു​ക​യും ഹ​യ​ര്‍ സെ​ക്ക​ൻഡറി പ​രീ​ക്ഷ അ​ട്ടി​മ​റി​ക്കു​ക​യും ചെ​യ്ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി രാ​ജി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കെ​എ​സ്‌യു ​ഡി​ഡി​ഇ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ പ്ര​തി​ഷേ​ധ​മി​ര​മ്പി. സ​മ​ര​ക്കാ​ര്‍ പോ​ലീ​സ് ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ന്‍ ശ്ര​മി​ക്കു​ക​യും അ​തി​നു​മു​ക​ളി​ല്‍ ക​യ​റാ​നും ശ്ര​മി​ച്ച​പ്പോ​ള്‍ സം​ഘ​ര്‍​ഷ​ത്തി​നു കാ​ര​ണ​മാ​യി. മു​തി​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ക​രു​ടെ ഇ​ട​പെ​ട​ല്‍​മൂ​ല​മാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ പി​ന്‍​തി​രി​ഞ്ഞ​ത്. ധ​ര്‍​ണ മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്റ് റോ​യി കെ ​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജോ​ണ്‍ നെ​ടി​യ​പാ​ല, ജി​യോ​മാ​ത്യു, എ​ന്‍.​ഐ. ബെ​ന്നി, ചാ​ര്‍​ളി ആന്‍റ​ണി, ടി.​ജെ. പീ​റ്റ​ര്‍, നി​യാ​സ് കൂ​രാ​പ്പി​ള്ളി, നി​തി​ന്‍ ലൂ​ക്കോ​സ്,ജെ​സ​ണ്‍ ആ​ന്‍റണി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.