ചി​ന്നാ​ർ പ​ള്ളി നി​ർ​മാ​ണ ഫ​ണ്ട് സ​മ്മാ​ന പ​ദ്ധ​തി ന​റു​ക്കെ​ടു​പ്പ് മാ​റ്റി

10:53 PM Mar 30, 2017 | Deepika.com
ഏ​ല​പ്പാ​റ: ചി​ന്നാ​ർ നാ​ലാം​മൈ​ൽ സെ​ന്‍റ് ജോർജ് പ​ള്ളി നി​ർ​മാ​ണ ധനശേഖരണാർഥം ആ​വി​ഷ്ക​രി​ച്ച സ​മ്മാ​ന​ കൂപ്പൺ ന​റു​ക്കെ​ടു​പ്പ് മാ​റ്റി​വ​ച്ച​താ​യി വി​കാ​രി ഫാ. ജേക്കബ് പീടികയിൽ അ​റി​യി​ച്ചു.
ഓ​ഗ​സ്റ്റ് 15-ലേ​ക്കാ​ണ് ന​റു​ക്കെ​ടു​പ്പ് മാ​റ്റി​യ​ത്. ഇ​ന്ന​ലെ ന​റു​ക്കെ​ടു​പ്പ് ന​ട​ത്താ​നാ​ണ് നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.