അ​നു​ശോ​ചി​ച്ചു‌

10:41 PM Mar 30, 2017 | Deepika.com
ചോ​റ്റി: പ്ര​ശ​സ്ത ക​ലാ​കാ​ര​നും സം​ഗീ​ത​സം​വി​ധാ​യ​ക​നും രാ​ഷ്ടീ​യ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്നു ചോ​റ്റി ജോ​യി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ചോ​റ്റി പൗ​രാ​വ​ലി അ​നു​ശോ​ചി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ളി ഡൊ​മി​നി​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പാ​റ​ത്തോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ണി​ക്കു​ട്ടി മ​ഠ​ത്തി​ന​കം, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എം. ഹ​നീ​ഫ, മെം​ബ​ർ​മാ​രാ​യ ഡ​യ​സ് കോ​ക്കാ​ട്ട്, ജ​യ ജേ​ക്ക​ബ്, വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ൽ, വി​ജ​യ​മ്മ വി​ജ​യ​ലാ​ൽ, എം.​എ​ൻ. അ​പ്പു​ക്കു​ട്ട​ൻ, കെ.​പി. രാ​ജ​ൻ, പി.​ഐ. ഷു​ക്കൂ​ർ, എ​ൻ.​ബി. സ​ജീ​വ്, ഷ​റ​ഫു​ദീ​ൻ, കെ.​പി. തോ​മ​സ് കു​രീ​ക്കാ​ട്ട്, കെ.​പി. സ​ജി കു​രീ​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.