സ്കൂൾ വാർഷികം നടത്തി

10:14 PM Mar 30, 2017 | Deepika.com
കഞ്ചിക്കോട്: ഇൻസ്ട്രുമെന്റേഷൻ നഴ്സറി സ്കൂൾ വാർഷികം വിവിധ പരിപടികളോടെ ആഘോഷിച്ചു.ഇൻസ്ട്രുമെന്റേഷൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ‘അസിസ്റ്റന്റ് ജനറൽ മാനേജർ പി.എം.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി പി.എം.രാധാമോഹൻ, പ്രിൻസിപ്പൽ പത്മിനി ഹെബ്ബാർ, പ്രബല തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.