സ്‌ഥലംമാറ്റത്തിന് അപേക്ഷിക്കാം

10:14 PM Mar 30, 2017 | Deepika.com
പാലക്കാട്: പൊതു വിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്കൂൾ പ്രധാനധ്യാപകർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ . സമാന തസ്തികയിൽ ജോലി ചെയ്യുന്നവരുടെ 2017–18 അധ്യയന വർഷത്തെ പൊതു സ്‌ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഏപ്രിൽ ഏഴ് മുതൽ 25 വരെ.