ബയോഗാസ് പ്ലാന്റിന് സബ്സിഡി

10:14 PM Mar 30, 2017 | Deepika.com
പാലക്കാട്: അനെർട്ട് മാനദണ്ഡം അനുസരിച്ചുള്ള ബയോഗാസ് പ്ലാന്റുകൾ സ്‌ഥാപിച്ചു നൽകുന്നതിന് താത്പര്യമുള്ള വ്യക്‌തികളിൽ നിന്നും സ്‌ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഡയറക്ടർ, അനെർട്ട് , വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം വിലാസത്തിൽ ഏപ്രിൽ 15നകം ലഭിക്കണം. അപേക്ഷാ ഫോമും വിവരങ്ങളും മിലൃേ.ഴീ്.ശി ൽ ലഭിക്കും.