ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കൽ

10:14 PM Mar 30, 2017 | Deepika.com
അഗളി: പഞ്ചായത്തിലെ ആർഎസ്ബിവൈ കാർഡ് പുതുക്കൽ തുടങ്ങി. അഗളി, കോട്ടത്തറ, പട്ടിമാളം, വാർഡുകളിൽ 30, 31, ഒന്ന് തീയതികളിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. ചിണ്ടക്കി, കൽക്കണ്ടി, ചെമ്മണ്ണൂർ വാർഡുകളിൽ രണ്ട്, മൂന്ന്, നാല് തീയതികളിൽ കൽക്കണ്ടി സാംസ്കാരിക നിലയത്തിലാണ്.

താവളം, പാക്കുളം, പരപ്പൻതറ അഞ്ച്, ആറ്, ഏഴ് താവളം ഗ്രാമകേന്ദ്രം, കാവുണ്ടിക്കൽ ഗൂളിക്കടവ് എട്ട്, ഒമ്പത്, ഗൂളിക്കടവ് ശിശുവിഹാർ, ചിറ്റൂർ, നെല്ലിപ്പതി 10, 11, 12 നെല്ലിപ്പതി ഗ്രാമകേന്ദ്രം, കാരറ, ഗൂഡയൂർ 13, 14, 15 കാരറ ഗ്രാമകേന്ദ്രം, ജെല്ലിപ്പാറ, ഒമ്മല, കണ്ടിയൂർ 16, 17, 18 ജെല്ലിപ്പാറ ഗ്രാമകേന്ദ്രം, കള്ളമല, ചിന്നപ്പറമ്പ് കള്ളമല ഗ്രാമകേന്ദ്രം.