വെ​ള​ള​ക്ക​രം ഒ​ടു​ക്ക​ണം

02:05 AM Mar 30, 2017 | Deepika.com
കാ​സ​ർ​ഗോ​ഡ്: വെ​ള​ള​ക്ക​രം അ​ട​യ്ക്കാ​നു​ള​ള ഉ​പ​ഭോ​ക്താ​ക്ക​ൾ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം കു​ടി​ശി​ക തീ​ർ​ക്കേ​ണ്ട​താ​ണെ​ന്നും അ​ല്ലാ​ത്ത ക​ണ​ക്‌​ഷ​നു​ക​ൾ ഉ​ട​ൻ​ത​ന്നെ വിഛേ​ദി​ക്കു​ന്ന​താ​ണെ​ന്നും അ​സി. എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു. ഇ​തി​നാ​യി നാ​ളെ രാ​വി​ലെ എ​ട്ടു മു​ത​ൽ കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​ക്കും. വിഛേ​ദി​ച്ച ക​ണ​ക്‌​ഷ​നു​ക​ൾ ഈ ​വ​ര​ൾ​ച്ചാ കാ​ല​ത്ത് പു​തു​ക്കി ന​ൽ​കി​ല്ലെ​ന്ന് അ​സി. എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.