അ​നു​മോ​ദനം

01:59 AM Mar 30, 2017 | Deepika.com
അ​ങ്ങാ​ടി​ക്ക​ട​വ്: ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ മി​ക​ച്ച ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ങ്ങാ​ടി​ക്ക​ട​വ് സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അധികൃതർക്ക് അ​നു​മോ​ദനം. അ​നു​മോ​ദ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​യ്യ​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് മു​ണ്ട​മ​റ്റം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ എ​ൻ.​ഡി. സ​ണ്ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി വാ​ഴ​ക്കാ​ല, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഉ​ഷ അ​ജി​ത്ത്, സ്റ്റാ​ഫ് പ്ര​തി​നി​ധി​ക​ളാ​യ ടെ​സി ജോ​സ​ഫ്, ഡെ​നി തോ​മ​സ്, ഡ​യ​സ് പി. ​ജോ​ൺ, സ്കൂ​ൾ ചെ​യ​ർ​പേ​ഴ്സ​ൺ ദി​വ്യ മ​രി​യ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തൊ​ണ്ടി​യി​ൽ: ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ൻ ഏ​ജ​ൻ​സി ഏ​ർ​പ്പെ​ടു​ത്തി​യ 2016-17 വ​ർ​ഷ​ത്തെ മി​ക​ച്ച മാ​തൃ​കാ​ധ്യാ​പ​ക​നു​ള്ള മോ​ൺ. തോ​മ​സ് പ​ഴേ​പ​റ​ന്പി​ൽ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​നും പ്രി​ൻ​സി​പ്പ​ൽ ഇൻ ചാ​ർ​ജു​മായ പി.​ജെ. ജോ​ൺ​സന് അ​നു​മോ​ദനം. സ്കൂ​ളി​ൽ ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ മാ​നേ​ജ​ർ റ​വ. ഡോ. ​തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. റ​ജീ​ന തോ​മ​സ്, ഡാ​ർ​ളി ടോ​മി, ഷി​ജോ മാ​ത്യു, ജി​ജോ പി. ​ജോ​സ്, ബീ​ന അ​ഗ​സ്റ്റ്യ​ൻ, റ​സാ​ന ക​ണ്ടോ​ത്ത്, ജി​ജി​മോ​ൻ ജോ​സ​ഫ്, ജി​ലു കെ. ​മാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.