സ​ഹ​പാ​ഠി​ക്കൊ​രു വീ​ട്

01:57 AM Mar 30, 2017 | Deepika.com
കൊ​ള​ക്കാ​ട്: കാ​പ്പാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ​മു​ടി​യി​ൽ പ​ണി​തീ​ർ​ത്ത വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​ന​ക​ർ​മം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി നി​ർ​വ​ഹി​ച്ചു. സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ നി​ധി​ൻ, മി​ഥു​ൻ, ഇ​വ​രു​ടെ മാ​താ​വ് മോ​ളി എ​ന്നി​വ​ർ ചേ​ർ​ന്ന് താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങി. കു​ര്യാ​ക്കോ​സ് കു​റ്റി​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ർ​മാ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സോ​ജ​ൻ വ​ർ​ഗീ​സ്, സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക സി.​എ​സ്. വ​ത്സ​മ്മ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബേ​ബി വ​രി​ക്കാ​നി​ക്ക​ൽ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ന്ദു ക​ണ്ണ​നാ​നി​ക്ക​ൽ, ആ​ന്‍റ​ണി അ​യി​ലൂ​ക്കു​ന്നേ​ൽ, കെ.​ജി. ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പി​താ​വി​ന്‍റെ മ​ര​ണ​ത്തോ​ടെ മൂ​ന്നു​വ​ർ​ഷ​ത്തോ​ളം പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക്കൊ​ണ്ടൊ​രു​ക്കി​യ കൂ​ര​യി​ൽ താ​മ​സി​ച്ച നി​ധി​നും അ​മ്മ​യും സ​ഹോ​ദ​ര​നു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​നാ​യി സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചാ​ണ് വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും നാ​ട്ടു​കാ​രും താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.