പെ​രു​ന്പ​ട​വ് ടൗ​ൺ ശു​ചീ​ക​രി​ച്ചു

01:57 AM Mar 30, 2017 | Deepika.com
പെ​രു​ന്പ​ട​വ്: മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ച​പ്പാ​ര​പ്പ​ട​വ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും പെ​രു​ന്പ​ട​വി​ലെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ടൗ​ൺ ശു​ചീ​ക​ര​ണം ന​ട​ത്തി.
ഓ​ട​ക​ളി​ലെ മ​ണ്ണും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്തു. റോ​ഡി​ലെ ഓ​ട​ക​ളി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​ക്കി​വി​ടു​ന്ന കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കും ടൗ​ണി​ൽ വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ മ​ത്സ്യ​ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ​ക്കും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ​ഞ്ചാ​യ​ത്തം​ഗം കെ.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ നി​സാ​മു​ദ്ദീ​ൻ, ഏ​ബ്ര​ഹാം, ജോ​ൺ​സ​ൺ, ഹെ​ൽ​ത്ത് ന​ഴ്സു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി