മ​ല​ബാ​ർ ഫെ​സ്റ്റ് ഒ​ന്നു മു​ത​ൽ

01:56 AM Mar 30, 2017 | Deepika.com
ശ്രീ​ക​ണ്ഠ​പു​രം: ബി ​ഫോ​ർ യു ​സോ​ഷ്യോ ഇ​ക്ക​ണോ​മി​ക് ഡ​വ​ല​പ്മെ​ന്‍റ് കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​ബാ​ർ ഫെ​സ്റ്റ് ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 23 വ​രെ ശ്രീ​ക​ണ്ഠ​പു​ര​ത്ത് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഒ​ന്നി​ന് വൈ​കു​ന്നേ​രം നാ​ലി​ന് കെ.​സി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ലാ​സ​ന്ധ്യ കെ.​എം. ഷാ​ജി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി.​കെ. പ​ദ്മ​നാ​ഭ​ൻ മു​ഖ്യാ​തി​ഥി​യാ​കും. തു​ട​ർ​ന്ന് റി​മി ടോ​മി​യു​ടെ സം​ഗീ​ത​സ​ന്ധ്യ​യും ഉ​ണ്ടാ​കും. കാ​ശ്മീ​രി താ​ഴ് വ​ര​യു​ടെ മാ​തൃ​ക, വാ​ട്ട​ർ ഡാ​ൻ​സ്, ഓ​പ്പ​ൺ തി​യേ​റ്റ​ർ എ​ന്നി​വ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പി.​കെ. മ​ധു​സൂ​ദ​ന​ൻ, പി.​കെ. ര​ത്നാ​ക​ര​ൻ, കൊ​യ്യം ജ​നാ​ർ​ദ​ന​ൻ, പി.​വി. ഷൈ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.