കാ​റ്റി​ൽ വീ​ട് ത​ക​ർ​ന്നു

01:54 AM Mar 30, 2017 | Deepika.com
ആ​ല​ക്കോ​ട്: കോ​ടോ​പ്പ​ള്ളി ല​ക്ഷം വീ​ട്കോ​ള​നി​യി​ൽ വീ​ട് ത​ക​ർ​ന്ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. കു​റു​വാ​ട്ടു​വീ​ട്ടി​ൽ ത​ങ്ക​മ​ണി​യു​ടെ വീ​ടാ​ണ് കാ​റ്റി​ൽ നി​ലം പ​തി​ച്ച​ത്.​വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര അ​ട​ക്കം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ചു​വ​രു​ക​ൾ ത​ക​ർ​ന്ന് നി​ലം​പൊ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​ലി​വി​ഷ​ൻ അ​ട​ക്ക​മു​ള്ള​വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. വാ​ർ​ഡ് മെ​മ്പ​ർ മ്രു​ദു​ല​രാ​ജ​ൻ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.