കു​രി​ശി​ന്‍റെ വ​ഴി ഇ​ന്ന്

01:54 AM Mar 30, 2017 | Deepika.com
പൈ​സ​ക്ക​രി: യെ​മ​നി​ൽ ഭീ​ക​ര​വാ​ദി​ക​ളു​ടെ ത​ട​വി​ൽ ക​ഴി​യു​ന്ന ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​ത്തി​നാ​യി കേ​ര​ളാ ക​ത്തോ​ലി​ക്ക ക​രി​സ്മാ​റ്റി​ക് ന​വീ​ക​ര​ണം പൈ​സ​ക്ക​രി സ​ബ്സോ​സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു കു​രി​ശി​ന്‍റെ വ​ഴി പ​ദ​യാ​ത്ര ന​ട​ത്തും.
രാ​വി​ലെ 8.30 ന് ​ആ​ടാംപാ​റ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ജോ​സ​ഫ് നൂ​റ​ന്മാ​ക്ക​ലി​ന്‍റെ ആ​മു​ഖ സ​ന്ദേ​ശ​ത്തോ​ടെ കു​രി​ശി​ന്‍റെ വ​ഴി പ​ദ​യാ​ത്ര ആ​രം​ഭി​ക്കും. ച​ന്ദ​ന​ക്കാം​പാ​റ, പൈ​സ​ക്ക​രി, പ​യ്യാ​വൂ​ർ, വെ​മ്പു​വ എ​ന്നീ ദേ​വാ​ല​യ​ങ്ങ​ളി​ലൂ​ടെ പ​ര്യ​ട​നം ന​ട​ത്തു​ന്ന കു​രി​ശി​ന്‍റ വ​ഴി വൈ​കു​ന്നേ​രം നാ​ലോ​ടെ ചു​ണ്ട​പ്പ​റ​ന്പ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ സ​മാ​പി​ക്കും. പൈ​സ​ക്ക​രി സ​ബ്സോ​ൺ ആ​നി​മേ​റ്റ​ർ ഫാ. ​ജോ​സ​ഫ് തേ​നംമാ​ക്ക​ൽ സ​മാ​പ​ന സ​ന്ദേ​ശ​വും ഫാ. ​ജോ​സ​ഫ് കൊ​ര​ട്ടി​പ്പ​റ​മ്പി​ൽ സ​മാ​പ​നാ​ശീ​ർ​വാ​ദ​വും ന​ൽ​കും. സ​ബ് സോ​ൺ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജു മ​ണ്ണ​നാ​ൽ, സെ​ക്ര​ട്ട​റി മു​ണ്ടാ​ട്ടു ചു​ണ്ട​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
ചെ​ന്പ​ന്തൊ​ട്ടി​യി​ൽ സ​ബ് സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നടക്കുന്ന കുരിശിന്‍റെ വഴി ഇ​ന്ന് ഉച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ചെ​ന്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ വി​കാ​രി ഫാ. ​ഇ​മ്മാ​നു​വേ​ൽ പൂ​വ​ത്തി​ങ്കി​ൽ ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കു​ന്ന​തോ​ടെ ​ആരം​ഭി​ക്കും. നാ​ലി​നു വൈ​കു​ന്നേ​രം ന​ടു​വി​ൽ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആശീർവാദത്തോടെ കു​രി​ശി​ന്‍റെ വ​ഴി സ​മാ​പി​ക്കും.
ചെ​ന്പ​ന്തൊ​ട്ടി സ​ബ് സോ​ൺ ആ​നി​മേ​റ്റ​ർ ഫാ.​ഏ​ബ്രാ​ഹം വ​ട​ക്കേ മു​റി​യി​ൽ സ​മാ​പ​ന സ​ന്ദേ​ശ​വും ന​ടു​വി​ൽ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ൻ വാ​ഴ​കാ​ട്ട് സ​മാ​പ​നാ​ശീ​ർ​വാ​ദ​വും ന​ൽ​കും. ചെ​ന്പ​ന്തൊ​ട്ടി സ​ബ് സോ​ൺ കോ-​ഓ​ഡി​നേ​റ്റ​ർ ജോ​യി ഞ​ള്ളി​മ​ക്ക​ൽ, സെ​ക്ര​ട്ട​റി മാ​ത്യു പു​ല്ലാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.