ക്ലാ​സ് ഇ​ന്ന്

01:54 AM Mar 30, 2017 | Deepika.com
തേ​ർ​ത്ത​ല്ലി: അ​പ്പോ​ളോ പ​ബ്ലി​ക് ലൈ​ബ്ര​റി, എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ, ജ​ന​ത കാ​റ്റ​റേ​ഴ്സ് തേ​ർ​ത്ത​ല്ലി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ഊ​ർ​ജ സം​ര​ക്ഷ​ണ ക്ലാ​സ് ന​ട​ക്കും. തേ​ർ​ത്ത​ല്ലി ഡ്രീം​ലാ​ൻ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം വ​ത്സ​മ്മ വാ​ണി​ശേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ജോ​ൺ​ജോ കാ​ര​യ്ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​ത്യു പു​തു​പ്പ​റ​ന്പി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.