അലോക് വർമ സിബിഐ തലവൻ
01:11 AM Jan 20, 2017 | Deepika.com
ന്യൂഡൽഹി: ഡൽഹി പോലീസ് കമ്മീഷണർ അലോക് കുമാർ വർമയെ സിബി തലവനായി നിയമിച്ചു. 1979 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണു വർമ. ഡിസംബർ രണ്ടിന് അനിൽ സിൻഹ വിരമിച്ചശേഷം രാകേഷ് അസ്താന സിബിഐയുടെ താത്കാലിക ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു.