ഛത്തീസ്ഗഢിൽ ബോംബ് സ്ഫോടനം; മൂന്നു മരണം

01:11 AM Jan 20, 2017 | Deepika.com
റാ​​​യ്പു​​​ർ: ഛത്തീ​​​സ്ഗ​​​ഡി​​​ൽ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ സ്ഥാ​​​പി​​​ച്ച കു​​​ഴി​​​ബോം​​​ബ് പൊ​​ട്ടി​​ത്തെ​​റി​​ച്ച് ര​​​ണ്ടു സ്ത്രീ​​​ക​​​ളും ഒ​​​രു പെ​​​ൺ​​​കു​​​ട്ടി​​​യും കൊ​​​ല്ല​​​പ്പെ​​​ട്ടു. നാ​​​രാ​​​യ​​​ൺ​​​പു​​​ർ ജി​​​ല്ല​​​യി​​​ൽ ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണു സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്.