ക​വി​ത-​ക​ഥ ച​ർ​ച്ച ന​ട​ത്തി

01:14 AM Mar 30, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം : എം​ടി​ഐ​ഇ റൈ​റ്റേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ 84 ാമ​ത് പ്ര​തി​മാ​സ സ​മ്മേ​ള​നം ഫോ​റം വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജി.​എ​ൻ. പ​ണി​ക്ക​രു​ടെ അധ്യക്ഷതയിൽ താ​യ്നാ​ട് ഹാ​ളി​ൽ ചേ​ർ​ന്നു. പ്ര​ഫ. വി.​എ​സ്. വി​ജ​യ​മോ​ഹ​ന​ൻ, ക​രു​മം എം. ​നീ​ല​ക​ണ്ഠ​ൻ, പ​ഴ​വി​ള ശ​ശി, ഡോ. ​ബ്രൂ​ണോ​ഭാ​യ്, ജെ. ​ഗോ​പ​കു​മാ​ർ കാ​ല​ടി, പാ​ർ​ഥി​പ​ൻ, ദി​ന​ക​വി, എ​ൻ​ആ​ർ​സി നാ​യ​ർ പ​ര​ശു​വ​യ്ക്ക​ൽ, എ​ൻ. അ​ജി​ത് വ​ട്ട​പ്പാ​റ, ജ​യ​കു​മാ​ർ നാ​രാ​യ​ണ​ൻ പ്ര​ഫ. ജി.​എ​ൻ. പ​ണി​ക്ക​ർ, ഡോ. ​ജി. ജ​യ​കു​മാ​ർ, കി​ളി​മാ​നൂ​ർ ബാ​ല​ൻ, ന​വ​നീ​ത ജി., ​ബി​എ​ഫ്എ​ച്ച്ആ​ർ ബി​ജു​ലി, ജി. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ, ജെ. ​ജ​സ്റ്റി​ൻ, ജ​സി​ന്ത മോ​റി​സ് ആ​ർ.​കെ.​ആ​ർ. നാ​യ​ർ, എന്നിവർ കഥകളും കവിതകളും ഗ്ലീ​ഷ് ക​ഥ​യും അ​വ​ത​രി​പ്പി​ച്ചു.