നെടുമങ്ങാട് :നെടുമങ്ങാട് കേരള യൂണിവേഴ്സിറ്റി, കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പുതുതായി നിർമിച്ച മന്ദിരം സി.ദിവാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മുൻസിപ്പൽ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ എ.ഷാജി, സിൻഡിക്കേറ്റ് മെമ്പർ കെ.എസ് ഗോപകുമാർ, കൗൺസിലർമാരായ സി.സാബു, ടി.അർജുനൻ, ഫാത്തിമ, പ്രിൻസിപ്പൽ പി.കെ. ബാലചന്ദ്രൻ കുഞ്ഞി, തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു
01:12 AM Mar 30, 2017 | Deepika.com