പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്; ഭ​വ​ന​ നി​ർ​മാ​ണ​ത്തി​ന് മു​ൻ​ഗ​ണ​ന

01:12 AM Mar 30, 2017 | Deepika.com
പാ​ലോ​ട്: പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ൽ ഭ​വ​ന​നി​ർ​മാ​ണ​ത്തി​നും ശു​ദ്ധ​ജ​ല​വി​ത​ര​ണ​ത്തി​നും മു​ൻ​ഗ​ണ​ന. 79,14,13461 രൂ​പ വ​ര​വും 77,84,87950 രൂ​പ ചെ​ല​വും 1,29,25511 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ.​കു​ഞ്ഞു​മോ​ൻ അ​വ​ത​രി​പ്പി​ച്ചു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ചി​ത്ര​കു​മാ​രി അ​ധ്യക്ഷ​യാ​യി. ഭ​വ​ന​നി​ർ​മാ​ണം ര​ണ്ടു കോ​ടി, ശു​ദ്ധ​ജ​ല​വി​ത​ര​ണം30 ല​ക്ഷം,റോ​ഡ് നി​ർ​മാ​ണം നാ​ലു​കോ​ടി, കൃഷിമേഖലക്ക് 50 ല​ക്ഷം,മൃ​ഗ​സം​ര​ക്ഷ​ണം 85 ല​ക്ഷം,സ​മ്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണം 50 ല​ക്ഷം, ആ​ശു​പ​ത്രി​ക​ൾ​ക്ക് കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നും മ​രു​ന്നിനുംഒ​രു​കോ​ടി,സ്പോ​ർ​ട് സ്,യു​വ​ജ​ന​ക്ഷേ​മം,ഗ്ര​ന്ഥ​ശാ​ല 35 ല​ക്ഷം, വ​നി​താ​ക്ഷേ​മം20 ല​ക്ഷം,എ​സ്‌​സി,എ​സ്ടി ക്ഷേ​മ​പ​രി​പാ​ടി​ക​ൾ40 ല​ക്ഷം,ആം​ഗ​ൻ​വാ​ടി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​വി​ക​സ​നം10 ല​ക്ഷം,പോ​ഷ​കാ​ഹാ​ര വി​ത​ര​ണം15 ല​ക്ഷം,പ​ത്തൊ​മ്പ​ത് വാ​ർ​ഡി​ലും ഹൈ​മാ​സ്റ്റ് ലൈ​റ്റ്50 ല​ക്ഷം,ത​ട​യ​ണ നി​ർ​മാ​ണം15 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്.