യു​ഡി​എ​ഫ് പ്ര​ക​ട​നം ന​ട​ത്തി

01:01 AM Mar 30, 2017 | Deepika.com
ആ​ലു​വ: എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടൂ ​പ​രീ​ക്ഷ ചോ​ദ്യ പേ​പ്പ​റു​ക​ള്‍ ചോ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ ജു​ഡീ​ഷ​ല്‍ ആ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ല്‍ സ​ത്യാ​ഗ്ര​ഹം ഇ​രി​ക്കു​ന്ന​തി​നോ​ട് ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ക​ടി​പ്പി​ച്ച് യു​ഡി​എ​ഫ് ആ​ലു​വ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി.യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ എം.​ഒ. ജോ​ണ്‍, അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ തുടങ്ങിയവർ പങ്കെടുത്തു.