ബോ​ധ​വ​ത്ക്ക​ര​ണ ശി​ൽ​പ​ശാ​ല ന​ട​ത്തി

01:01 AM Mar 30, 2017 | Deepika.com
കാ​ല​ടി: സം​സ്ഥാ​ന ല​ഹ​രി വ​ർ​ജ​ന മി​ഷ​ൻ (വി​മു​ക്തി) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ശ്രീ​മൂ​ല​ന​ഗ​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തും സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പും സം​യു​ക്ത​മാ​യി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ല​ഹ​രി വ​ർ​ജ​ന ബോ​ധ​വ​ത്ക്ക​ര​ണ ശി​ൽ​പ​ശാ​ല ചൊ​വ്വ​ര ഗ​വ. ഹൈ​സ്കൂ​ളി​ൽ ന​ട​ത്തി.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ൻ​ഫോ​ൻ​സ വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. മാ​ർ​ട്ടി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ശി​ൽ​പ​ശാ​ല​യു​ടെ ഭാ​ഗ​മാ​യി ഷോ​ർ​ട്ട് ഫി​ലിം പ്ര​ദ​ർ​ശ​ന​വും ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും ന​ട​ത്തി.