കൊ​യ്ത്ത് മ​ഹോ​ത്സ​വം ന​ട​ത്തി

01:01 AM Mar 30, 2017 | Deepika.com
നെ​ടു​ന്പാ​ശേ​രി: എ​റ​ണാ​കു​ളം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ഭൂ​മി​ഗീ​തം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നെ​ടു​ന്പാ​ശേ​രി പ​റ​ന്പു​ശേ​രി​യി​ൽ അ​ഞ്ച് ഏ​ക്ക​ർ ത​രി​ശു​നി​ല​ത്തി​ൽ ന​ട​ത്തി​യ നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​വ​ശ്യ​മാ​യ സ​ഹാ​യം ചെ​യ്തു​ത​ന്ന ക​ർ​ഷ​ക​രാ​യ ശ​ശി​ധ​ര​ൻ വാ​പ്പാ​ല, ശി​വ​രാ​മ​ൻ കി​ഴ​ക്കേ​പ്പു​റ​ത്ത് എ​ന്നി​വ​രെ അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ആ​ദ​രി​ച്ചു. യു​വ​ക​ർ​ഷ​ക​രാ​യ രാ​ഗേ​ഷ് കൃ​ഷ്ണ​ൻ, അ​ന​ന്ത​കൃ​ഷ്ണ​ൻ, പി.​എ​സ്. അ​ഖി​ൽ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.