സി​വി​ൽ സ​ർ​വീ​സ് ട്രെ​യി​നിം​ഗ് ക്യാ​ന്പ്

01:01 AM Mar 30, 2017 | Deepika.com
പെ​രു​ന്പാ​വൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ണ്‍​വെ​ന്‍റ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന്‍റെ​യും എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റേ​സ് സൊ​ല്യൂ​ഷ​ൻ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​­­­­ൽ അ​ഞ്ചു മു​ത​ൽ എ​ട്ടാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​ഞ്ചു ദി​വ​ത്തെ സി​വി​ൽ സ​ർ​വീ​സ് സ​മ്മ​ർ വെ​ക്കേ​ഷ​ൻ ട്രെ​യി​നിം​ഗ് ക്യാ​ന്പ് ന​ട​ത്തു​ന്നു.
വി​ദ്യാ​ർ​ഥി​ക​ളെ സി​വി​ൽ സ​ർ​വീ​സ് എ​ന്ന ല​ക്ഷ്യം മു​ന്നി​ൽ ക​ണ്ട് പ​ഠ​നം ന​ട​ത്താ​ൻ പ്രാ​പ്ത​രാ​ക്കു​ക, വാ​യ​നാ​ശീ​ലം വ​ള​ർ​ത്തു​ക, ച​ർ​ച്ച​ക​ളി​ലൂ​ടെ​യും പ​ട​ങ്ങ​ളി​ലൂ​ടെ​യും അ​ന്വേ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും ന​ല്ല പൗ​ര​ന്മാ​രാ​യി വ​ള​രാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ കാ​ണി​ച്ചു കൊ​ടു​ക്കു​ക​യു​മാ​ണ് ക്യാ​ന്പി​ന്‍റെ ല​ക്ഷ്യം.
ഏ​പ്രി​ൽ 3 മു​ത​ൽ 7 വ​രെ രാ​വി​ലെ 9.30 മു​ത​ൽ വൈ​കി​ട്ട് 3.30വ​രെ പെ​രു​ന്പാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ണ്‍​വെ​ന്‍റ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും സെ​ന്‍റ് ജോ​സ​ഫ്സ് കോ​ണ്‍​വെ​ന്‍റ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഫീ​സു​മാ​യോ ക്യാ​ന്പ് ഡ​യ​റ​ക്ട​റു​മാ​യോ ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 8593005622, 9446517257