സൗ​ജ​ന്യ​ നേ​ത്രചി​കി​ത്സാ ക്യാ​ന്പ് ന​ട​ത്തി

01:01 AM Mar 30, 2017 | Deepika.com
അ​ങ്ക​മാ​ലി: എ​ട​ക്കു​ന്ന് ഒ​എ​ൽ​പി​എ​ച്ച് യു​പി സ്കൂ​ളി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി അ​സോ​സി​യേ​ഷ​ന്‍റെ (ഒ​എ​ഫ്എ​സ്എ) ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ലു​വ​യി​ലെ ഡോ. ​ടോ​ണി ഫെ​ർ​ണാ​ണ്ട​സ് ഐ ​ഹോ​സ്പി​റ്റ​ലി​ന്‍റെ​യും ജി​ല്ലാ അ​ന്ധ​താ നി​വാ​ര​ണ സൊ​സൈ​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ​നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​ന്പി​ൽ മു​ന്നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.
എ​ട​ക്കു​ന്ന് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് പെ​രു​മാ​യ​ൻ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​റു​കു​റ്റി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജു വി. ​തെ​ക്കേ​ക്ക​ര, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​പി. അ​യ്യ​പ്പ​ൻ, ക​റു​കു​റ്റി സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ കോ​യി​ക്ക​ര, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റെ​ജി ജോ​ർ​ജ്, റാ​ണി പോ​ളി, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ലി​സ്ബ​ത്ത്, മാ​നേ​ജ​ർ സി​സ്റ്റ​ർ ലി​ജി തെ​രേ​സ്, പൂ​ർ​വ വി​ദ്യാ​ർ​ഥി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സാ​ജു ഏ​നാ​യി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ പു​തു​വ, ഡോ. ​ടോ​ണി ഫെ​ർ​ണാ​ണ്ട​സ് ഐ ​ഹോ​സ്പി​റ്റ​ൽ പി​ആ​ർ​ഒ ജോ​ബി മു​ണ്ടാ​ട​ൻ, ഡോ. ​കാ​ർ​ത്തി​ക മോ​ഹ​ൻ​ദാ​സ്, ഡോ. ​അ​നു പോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. തി​മി​ര രോ​ഗ​ബാ​ധി​ത​ർ​ക്ക് ക​ണ്ണി​ൽ ലെ​ൻ​സ് വ​ച്ചു​ള്ള സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യ​യ്ക്കു വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. സൗ​ജ​ന്യ​മ​രു​ന്നു വി​ത​ര​ണം, കു​റ​ഞ്ഞ നി​ര​ക്കി​ൽ ക​ണ്ണ​ട വി​ത​ര​ണം എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.