52-ാം ഡി​വി​ഷ​നി​ലെ വാ​ർ​ഡു​സ​ഭ സം​ഘ​ടി​പ്പി​ച്ചു

01:01 AM Mar 30, 2017 | Deepika.com
കൊച്ചി: കൊ​ച്ചി ന​ഗ​ര​സ​ഭ​യു​ടെ 52-ാം ഡി​വി​ഷ​നി​ലെ വാ​ർ​ഡു​സ​ഭ വൈ​റ്റി​ല മീ​ര ഹാ​ളി​ൽ ന​ട​ന്നു. കൊ​ച്ചി ന​ഗ​ര​സ​ഭാ മ​രാ​മ​ത്തു​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എം.​ ഹാ​രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ർ എം. ​പ്രേ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ജി​സി​ഡി​എ ചെ​യ​ർ​മാ​ൻ സി.​എ​ൻ.​ മോ​ഹ​ന​ൻ മു​ഖ്യാ​തി​ഥി​യാ​യി. എ​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡാ​നി ജോ​സ​ഫ്, ഡി​വി​ഷ​ൻ കോ-​ഓ​ഡി​നേ​റ്റ​ർ വി.​എ. സേ​വ്യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.