എ​മ്മാ​നു​വേ​ൽ ധ്യാ​ന കേ​ന്ദ്ര​ത്തി​ൽ പീ​ഢാ​നു​ഭ​വ രാ​ത്രി ആ​രാ​ധ​ന

12:36 AM Mar 30, 2017 | Deepika.com
വാ​ഴ​ക്കു​ളം: എ​മ്മാ​നു​വേ​ൽ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ പീ​ഢാ​നു​ഭ​വ രാ​ത്രി ആ​രാ​ധ​ന നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​കു​രി​ശി​ന്‍റെ വ​ഴി​യോ​ടെ ആ​രം​ഭി​ക്കും. കു​ർ​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, സൗ​ഖ്യ പ്രാ​ർ​ഥ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യും ന​ട​ക്കും. രാ​ത്രി പ​ത്തി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തോ​ടെ സ​മാ​പി​ക്കും. ഫാ. ​സി​ന്‍റോ ആ​ലു​ങ്ക​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​യി​ക്കും. മ​റ്റു ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ. ​ജോ​സ​ഫ് നി​ര​വ​ത്ത്, ഫാ. ​വ​ർ​ഗീ​സ് പാ​റ​മേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് ചേ​റ്റൂ​ർ അ​റി​യി​ച്ചു.