വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി: യു​ഡി​എ​ഫ് റാ​ലി ന​ട​ത്തി

12:36 AM Mar 30, 2017 | Deepika.com
കോ​ത​മം​ഗ​ലം: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് സെ​ക്ര​ട്ടേറിയ​റ്റി​ന് മു​ന്നി​ൽ ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ​ത്തി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ത​മം​ഗ​ല​ത്ത് പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി.
ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ന് സ​മീ​പം ന​ട​ന്ന സ​മ്മേ​ള​നം കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​പി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​പി. ഉ​തു​പ്പാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​ബ്രാ​ഹിം ക​വ​ല​യി​ൽ, പി.​എം. മൈ​ക്കി​ൾ, എ.​സി. രാ​ജ​ശേ​ഖ​ര​ൻ, എം.​എം. സ​ന്തോ​ഷ്, എ​ബി എ​ബ്ര​ഹാം, റോ​യി. കെ. ​പോ​ൾ, എം.​എ​സ്. എ​ൽ​ദോ​സ്, പി.​എ. പാ​ദു​ഷ, ജെ​സി സാ​ജു, ഭാ​നു​മ​തി രാ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.