പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൈ​ക്കി​ൾ വി​ത​ര​ണം

12:36 AM Mar 30, 2017 | Deepika.com
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യി​ലെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സൈ​ക്കി​ൾ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ ശ​ശീ​ധ​ര​ൻ വി​ത​ര​ണം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ പി.​കെ.​ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ.​സ​ഹീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഉ​മാ​മ​ത്ത് സ​ലീം, സി.​എം. സീ​തി, രാ​ജി ദി​ലീ​പ്, പ്ര​മീ​ള ഗി​രീ​ഷ് കു​മാ​ർ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ കെ.​എ. അ​ബ്ദു​ൽ സ​ലാം, പി.​പി. നി​ഷ, പി.​വൈ. നൂ​റു​ദ്ദീ​ൻ, സി.​എം. ഷു​ക്കൂ​ർ, പി. ​പ്രേം​ച​ന്ദ്, ഷി​ജി ത​ങ്ക​പ്പ​ൻ, പി.​എ​സ്. വി​ജ​യ​കു​മാ​ർ, ജ​യ്സ​ണ്‍ തോ​ട്ട​ത്തി​ൽ, ഷൈ​ല അ​ബ്ദു​ള്ള, ജി​നു ആ​ന്‍റ​ണി, ജ​യ​കൃ​ഷ്ണ​ൻ നാ​യ​ർ, കെ.​എ​സ്. സ​ന്തോ​ഷ് കു​മാ​ർ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി വി.​പി. ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.