ക്ഷീ​ര​സം​ഘ​ങ്ങ​ൾക്ക് ഇ​ൻ​സ​ന്‍റീ​വ് വി​ത​ര​ണം

12:36 AM Mar 30, 2017 | Deepika.com
കോ​ത​മം​ഗ​ലം: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ക്ഷീ​ര​സം​ഘ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ​ക്കു​ള്ള പാ​ൽ ഇ​ൻ​സ​ന്‍റീ​വ് വി​ത​ര​ണം ന​ട​ത്തി. ആ​റ് സം​ഘ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ൻ​സ​ന്‍റീ​വ് വി​ത​ര​ണം ചെ​യ്ത ക​രി​ങ്ങ​ഴ സം​ഘ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ മ​ഞ്ജു സി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ എ.​ജി. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ മ​റീ​ന പോ​ൾ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ടീ​ന മാ​ത്യു, റെ​ജി ജോ​സ്, കെ.​എ. നൗ​ഷാ​ദ്, സി​ന്ധു ജി​ജോ, ഹെ​ല​ൻ ടൈ​റ്റ​സ്, കെ.​വി. തോ​മ​സ്, മ​ഞ്ജു തോ​മ​സ്, മ​ത്ത​ച്ച​ൻ, ജോ​സ് ജോ​ർ​ജ്, ലി​സി പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.