അ​വ​ധി​ക്കാ​ല അ​ധ്യാ​പ​ക പ​രി​ശീ​ല​നം: ലി​സ്റ്റ് ന​ൽ​ക​ണം

12:22 AM Mar 30, 2017 | Deepika.com
ക​ൽ​പ്പ​റ്റ: പ്രൈ​മ​റി- അ​പ്പ​ർ പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്ക് അ​വ​ധി​ക്കാ​ല പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ന് ജി​ല്ല​യി​ലെ എ​ൽ​പി, യു​പി വി​ഭാ​ഗ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ വി​വ​ര​ങ്ങ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ർ ത​യാ​റാ​ക്കി ബി​ആ​ർ​സി​യി​ലേ​ക്കും ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ലേ​ക്കും ഇ- ​മെ​യി​ൽ ചെ​യ്യ​ണ​മെ​ന്ന് എ​സ്എ​സ്എ ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. മാ​തൃ​ക സ്കൂ​ളു​ക​ളി​ലേ​ക്ക് മെ​യി​ൽ ചെ​യ്തി​ട്ടു​ണ്ട്. എ​ട്ടു ദി​വ​സ​ത്തേ​ക്കാ​ണ് പ​രി​ശീ​ല​നം.