വെള്ളിയാഴ്ച കണ്വൻഷൻ നാളെ
12:16 AM Mar 30, 2017 | Deepika.com
കോട്ടയ്ക്കുപുറം: സെന്റ ജൂഡ് കപ്പേളയിൽ വെള്ളിയാഴ്ച കണ്വൻഷൻ നാളെ നടക്കും. രാവിലെ എട്ടു മുതൽ ഒന്പതുവരെ ദിവ്യകാരുണ്യ ആരാധന. ഒന്‍പതു മുതൽ പത്തു വരെ മധ്യസ്ഥ പ്രാർഥന, കൗണ്‍സലിംഗ്, കുന്പസാരം. 10 മുതൽ 12 വരെ സൗഖ്യശുശ്രൂഷ. വചന ശുശ്രൂഷ 12നു വിശുദ്ധ കുർബാന. 1.30നു നേർച്ചക്കഞ്ഞി വിതരണം. ശുശ്രൂഷകൾക്കു വികാരി ഫാ. ജോർജ് നൂഴായ്ത്തടം നേതൃത്വം നൽകും.