വൈദ്യുതി മുടക്കം
ചങ്ങനാശേരി: കടമാൻചിറ, ചൂളപ്പടി, ക്രൈസ്റ്റ് നഗർ, സഞ്ജീവനി, പാറേൽപള്ളി, റിലയൻസ്, എസ്ബി ഹൈസ്കൂൾ, റെയിൽവേ, അരമനപടി, അപ്സര, പിൽജോ, സെൻട്രൽ ജംഗ്ഷൻ, പോലീസ് കാർട്ടേഴ്സ്, പോലീസ് സ്റ്റേഷൻ, ഹോസ്പിറ്റൽ റോഡ്, വെയർഹൗസ്, ആനന്ദപുരം, വേട്ടടി, പോത്തോട്, രമണൻനഗർ, മുതലവാലിൽച്ചിറ, പണ്ടകശാലകടവ്, ഞാറ്റുകാല, പറാൽ, വേഴയ്ക്കാട് എന്നിവിടങ്ങളിൽ ഇന്നു രാവിലെ ഒന്പതു മുതൽ വൈകുന്നേരം ആറു വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ: പൊടിയാട്ടുകുന്ന്, അയർക്കാട്ടുവയൽ, കൈലാത്തുപടി, ആഞ്ഞിലിപടി, ചെന്പുംപുറം, ഡീലക്സ് പടി എന്നിവിടങ്ങളിൽ ഇന്നു രാവിലെ 8.30മുതൽ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങും.
കാലിത്തീറ്റവിതരണം
ചങ്ങനാശേരി: വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ കന്നുകുട്ടി പദ്ധതി പ്രകാരമുള്ള കാലിത്തീറ്റ വിതരണം ഇന്ന് രാവിലെ പത്തിന് വടക്കേക്കര ക്ഷീരസഹകരണ സംഘത്തിൽ നടക്കും.
ഓർമിക്കാൻ
11:56 PM Mar 29, 2017 | Deepika.com