നേ​​ർ​​ച്ച​​പ്പെ​​ട്ടി കു​​ത്തി​​ത്തു​​റ​​ന്നു മോ​​ഷ​​ണ​​ശ്ര​​മം നാ​​ലു​​പേ​​ർ പി​​ടി​​യി​​ൽ

11:56 PM Mar 29, 2017 | Deepika.com
കോ​​ട്ട​​യം: കു​​രി​​ശു​​പ​​ള്ളി​​യു​​ടെ നേ​​ർ​​ച്ച​​പ്പെ​​ട്ടി കു​​ത്തി​​ത്തു​​റ​​ന്നു പ​​ണം മോ​​ഷ്്ടി​​ക്കാ​​ൻ ശ്ര​​മി​​ച്ച നാ​​ലു പേ​​രെ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. ക​​റു​​ക​​ച്ചാ​​ൽ ആ​​ശ്ര​​മം​​പ​​ടി പ​​ത്താ​​ഴ​​ക്കു​​ഴി ബൈ​​ജു, തോ​​ട്ട​​യ്്ക്കാ​​ട് കു​​ന്നേ​​ൽ​​വീ​​ട്ടി​​ൽ ജോ​​മോ​​ൻ, പ​​രി​​യാ​​രം അ​​റ​​യ്ക്ക​​ൽ ജോ​​സ​​ഫ് സേ​​വ്യ​​ർ എ​​ന്നി​​വ​​രെ​​യും പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത ഒ​​രാ​​ളെ​​യു​​മാ​​ണു വാ​​ക​​ത്താ​​നം പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്. വാ​​ക​​ത്താ​​നം ചേ​​ല​​മ​​റ്റം സെ​​ന്‍റ് ഇ​​ഗ്നേ​​ഷ്യ​​സ് യാ​​ക്കോ​​ബാ​​യ പ​​ള്ളി​​യു​​ടെ കു​​രി​​ശു​​പ​​ള്ളി​​യു​​ടെ പൂ​​ട്ട് പൊ​​ളി​​ച്ചാ​​ണു മോ​​ഷ്ടി​​ക്കാ​​ൻ ശ്ര​​മി​​ച്ച​​ത്. ചൊ​​വ്വാ​​ഴ്ച രാ​​ത്രി​​യി​​ലാ​​ണു സം​​ഘം മോ​​ഷ​​ണം ശ്ര​​മം ന​​ട​​ത്തി​​യ​​ത്.