പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി സം​​ഗ​​മം ന​​ട​​ത്തി

11:56 PM Mar 29, 2017 | Deepika.com
തൃ​​ക്കൊ​​ടി​​ത്താ​​നം: വി​​ബി യു​​പി സ്കൂ​​ളി​​ൽ പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി സം​​ഗ​​മ​​വും ഓ​​ൾ​​ഡ് സ്റ്റു​​ഡ​​ൻ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് ബ​​യാ​​സി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മെ​​ന്പ​​ർ വി.​​കെ. സു​​നി​​ൽ​​കു​​മാ​​ർ നി​​ർ​​വ​​ഹി​​ച്ചു. അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് എ.​​ജി. ഷാ​​ജി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ​​ൻ. രാ​​ജു മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം സു​​നി​​ത സു​​രേ​​ഷ്, സ്കൂ​​ൾ മാ​​നേ​​ജ​​ർ ജി. ​​നീ​​ല​​ക​​ണ്ഠ​​ൻ​​പോ​​റ്റി, ഹെ​​ഡ്മി​​സ്ട്ര​​സ് കെ.​​ജി. മാ​​യാ​​ദേ​​വി, പി​​റ്റി​​എ പ്ര​​സി​​ഡ​​ന്‍റ് ജി. ​​അ​​ശോ​​ക് കു​​മാ​​ർ, പൂ​​ർ​​വ്വ​​അ​​ധ്യാ​​പ​​ക​​രാ​​യ ര​​മാ​​ദേ​​വി ടീ​​ച്ച​​ർ, രാ​​ജ​​മ്മ ടീ​​ച്ച​​ർ, എം.​​പി. ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ, ജോ​​ജ​​ൻ ടി.​​മു​​ക്കാ​​ട​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.