അ​​വ​​ധി​​ക്കാ​​ല കോ​​ഴ്സു​​ക​​ൾ

11:55 PM Mar 29, 2017 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: ആ​​ർ​​ച്ച്ബി​​ഷ​​പ് പ​​വ്വ​​ത്തി​​ൽ അ​​സം​​പ്ഷ​​ൻ ക​​മ്യൂ​​ണി​​റ്റി കോ​​ള​​ജി​​ൽ ചു​​രി​​ദാ​​ർ ക​​ട്ടിം​​ഗ്, സ്റ്റി​​ച്ചിം​​ഗ്, എം​​ബ്രോ​​യി​​ഡ​​റി, ഫ്ള​​വ​​ർ മേ​​ക്കിം​​ഗ്, ഫേ​​ബ്രി​​ക് പെ​​യി​​ന്‍റിം​​ഗ് വി​​ഷ​​യ​​ങ്ങ​​ളി​​ൽ അ​​വ​​ധി​​ക്കാ​​ല കോ​​ഴ്സു​​ക​​ൾ മൂ​​ന്നു മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ഫോ​​ൺ. 0481-2411891, 949632911.