പൈ​​പ്പ് പൊ​​ട്ടി ശു​​ദ്ധ​​ജ​​ലം പാ​​ഴാ​​കു​​ന്നു

11:55 PM Mar 29, 2017 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: താ​​ലൂ​​ക്കി​​ൽ കു​​ടി​​വെ​​ള്ള ക്ഷാ​​മം രൂ​​ക്ഷ​​മാ​​കു​​ന്പോ​​ൾ തൃ​​ക്ക​​ടി​​ത്താ​​നം മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​നു മു​​ൻ​​പി​​ൽ വാ​​ട്ട​​ർ അ​​തോ​​റി​​റ്റി​​യു​​ടെ പൈ​​പ്പ് പൊ​​ട്ടി ജ​​ലം ന​​ഷ്ട​​പെ​​ടു​​ന്നു. ആ​​യി​​ര​​ക​​ണ​​ക്കി​​ന് ലി​​റ്റ​​ർ ശു​​ദ്ധ​​ജ​​ല​​മാ​​ണ് ന​​ഷ്ട​​പെ​​ടു​​ന്ന​​ത്. അ​​ടി​​യ​​ന്തി​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് രാ​​ജീ​​വ് വി ​​ചാ​​ർ വേ​​ദി ജി​​ല്ലാ മ്മ​​റ്റി ആ​​വ​​ശ്യ​​പ്പെ​​ട്ടു. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ലി​​നു ജോ​​ബ് അ​​ദ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ബാ​​ബു കു​​ട്ട​​ൻ​​ചി​​റ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.