സെമിനാർ നടത്തി
11:55 PM Mar 29, 2017 | Deepika.com
ചങ്ങനാശേരി: അതിരൂപത കേന്ദ്രത്തിലെ മാർ പവ്വത്തിൽ ലിറ്റർജിക്കൽ റിസർച്ച് സെന്ററിൽ സെമിനാർ നടത്തി. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ റവ.ഡോ. ജോസഫ് കൊച്ചുപറന്പിൽ അധ്യക്ഷത വഹിച്ചു. ഫാ. ജോസി പൊക്കാവരയത്ത്, ഡോ. പി.സി. അനിയൻകുഞ്ഞ്, ജോസഫ് കാരുവള്ളി, പ്രഫ. ലീന ജോസ് എന്നിവർ പ്രസംഗിച്ചു.