കു​​റി​​ച്ചി​​യി​​ൽ ആ​​രോ​​ഗ്യ ഇ​​ൻ​​ഷ്വു​​റ​​ൻ​​സ് പു​​തു​​ക്ക​​ൽ

11:55 PM Mar 29, 2017 | Deepika.com
കു​​റി​​ച്ചി: ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ലെ ആ​​രോ​​ഗ്യ ഇ​​ൻ​​ഷ്വു​​റ​​ൻ​​സ് പു​​തു​​ക്ക​​ൽ പ​​ഞ്ചാ​​യ​​ത്ത് ഹാ​​ളി​​ൽ ഒ​​ന്നു മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ഒ​​ന്നി​​ന് വാ​​ർ​​ഡ് ര​​ണ്ട്, മൂ​​ന്നി​​ന് വാ​​ർ​​ഡ് മൂ​​ന്ന്, നാ​​ലി​​ന് വാ​​ർ​​ഡ് നാ​​ല്, അ​​ഞ്ചി​​ന് വാ​​ർ​​ഡ് അ​​ഞ്ച്, ആ​​റി​​ന് വാ​​ർ​​ഡ് ആ​​റ്, ഏ​​ഴി​​ന് വാ​​ർ​​ഡ് ഏ​​ഴ്, എ​​ട്ടി​​ന് വാ​​ർ​​ഡ് എ​​ട്ട്, ഒ​​ന്പ​​തി​​ന് വാ​​ർ​​ഡ് ഒ​​ന്പ​​ത്, പ​​ത്തി​​ന് വാ​​ർ​​ഡ് പ​​ത്ത്, 11ന് ​​വാ​​ർ​​ഡ് 11, 12ന് ​​വാ​​ർ​​ഡ് 12, 13ന് ​​വാ​​ർ​​ഡ് 13, 15ന് ​​വാ​​ർ​​ഡ് 14, 17ന് ​​വാ​​ർ​​ഡ് 15, 18ന് ​​വാ​​ർ​​ഡ് 16, 19ന് ​​വാ​​ർ​​ഡ് 17, 20ന് ​​വാ​​ർ​​ഡ് 18, 21ന് ​​വാ​​ർ​​ഡ് 19, 22ന് ​​വാ​​ർ​​ഡ് 20 എ​​ന്ന ക്ര​​മ​​ത്തി​​നാ​​ണ് കാ​​ർ​​ഡ് പു​​തു​​ക്ക​​ൽ ന​​ട​​ക്കു​​ന്ന​​ത്. അ​​ർ​​ഹ​​രാ​​യ​​വ​​ർ ഇ​​ൻ​​ഷ്വു​​റ​​ൻ​​സ് കാ​​ർ​​ഡ്, റേ​​ഷ​​ൻ​​കാ​​ർ​​ഡ്, മു​​പ്പ​​തു രൂ​​പ, അ​​റു​​പ​​ത് വ​​യ​​സി​​നു മു​​ക​​ളി​​ലു​​ള്ള​​വ​​ർ ആ​​ധാ​​ർ കോ​​പ്പി, മാ​​ര​​ക​​രോ​​ഗ​​മു​​ള്ള​​വ​​ർ മെ​​ഡി​​ക്ക​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് എ​​ന്നി​​വ​​യു​​മാ​​യി ഒ​​രു​​കു​​ടും​​ബാം​​ഗം ഹാ​​രാ​​കേ​​ണ്ട​​താ​​ണ്.