പണിമുടക്കിൽനിന്നും ഒഴിവാക്കി

11:20 PM Mar 29, 2017 | Deepika.com
വടക്കഞ്ചേരി: കൊടിക്കാട്ടുകാവ് വേലയുടെ ഭാഗമായി വെള്ളിയാഴ്ച നടക്കുന്ന മോട്ടോർ വാഹന പണിമുടക്കിൽ നിന്നും വടക്കഞ്ചേരി പഞ്ചായത്തിനെ ഒഴിവാക്കിയതായി ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.