സാമൂഹിക വികസനസർട്ടിഫിക്കറ്റ് കോഴ്സ്: ഉദ്ഘാടനം ഇന്ന്

11:20 PM Mar 29, 2017 | Deepika.com
പാലക്കാട്: സ്റ്റേറ്റ് റിസോഴ്സ് സെന്റർ നടത്തുന്ന സാമൂഹിക വികസനം സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് നടക്കുമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ അറിയിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി ഉദ്ഘാടനം നിർവഹിക്കും.